Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
1 Thaathante maarvalle chudeniku Nathante kayyale thanalenike Kothiyerunne arikil varan Thiru’paadathil kidanniduvan
2 Vaikeedumo priyane varan Vaikeedumo enne cherppan Kothiyerunne arikil varan Thirupadathil kidanniduvan Thaathante maarvalle….
1 താതന്റെ മാർവ്വല്ലേ ചൂടെനിക്ക് നാഥന്റെ കൈയ്യല്ലേ തണലെനിക്ക് കൊതിയേറുന്നേ അരുകിൽ വരാൻ തിരുപാദത്തിൽ കിടന്നീടുവാൻ
2 വൈകീടുമോ പ്രീയനേ വരാൻ വൈകീടുമോ എന്നെ ചേർപ്പാൻ കൊതിയേറുന്നേ അരികിൽ വരാൻ തിരുപാദത്തിൽ കിടന്നിടുവാൻ താതന്റെ മാർവ്വല്ലേ...