Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 382 times.
Aayiram soorya golangal onnichudhichalum

Aayiram soorya golangal onnichudhichalum
Aakumo nin mukha shobha pole
Aayiram chandra golangal onnichudhichalum
Aakumo nin mukha kanthy pole
Dhivya samagama koodarathil
Dhivya darshanamekiya pol
Unnatha snehagni jwalayay theliyoo theliyoo

Neethi sooryanayavane snehamay unarnnavane
Shanthiyay jeevanay mahiyil paavana dheepamay
Nee thelinja veedhiyil neengidunna velayil
Nee varane thangename

Loka paapangal eattavane paapa vimochakan aayavane
Shanthanay shoonyanay kurishil vedhanayettavane
Ninte udhyana shobhayil nirmala maanasarayiduvan
Kaniyename kaarunyame

ആയിരം സൂര്യ ഗോളങ്ങൾ ഒന്നുചുടിച്ചാലും

ആയിരം സൂര്യ ഗോളങ്ങൾ ഒന്നുചുടിച്ചാലും
ആകുമോ നിൻ മുഖ ശോഭ പോലേ
ആയിരം ചന്ദ്ര ഗോളങ്ങൾ ഒന്നുചുടിച്ചാലും
ആകുമോ നിൻ മുഖ കാന്തി പോൾ
ദിവ്യ സമാഗമ കൂടാരത്തിൽ
ദിവ്യ ദർശനമേകിയ പോൾ
ഉന്നത സ്നേഹാഗ്നി ജ്വാലയായ് തെളിയൂ തെളിയൂ

നീതി സൂര്യനായവനേ സ്നേഹമായി ഉണർന്നവനേ
ശാന്തിയായ് ജീവന് മഹിയിൽ പാവന ദീപമായി
നീ തെളിഞ്ഞ വീഥിയിൽ നീങ്ങിടുന്ന വേലയിൽ
നീ വരനേ തങ്ങേനാമേ

ലോക പാപങ്ങൾ തിന്നവനേ പാപ വിമോചനൻ ആയവനേ
ശാന്തനായ് ശൂന്യനായ കുരിശിൽ വേദനയേറ്റവനേ
നിന്റെ ഉദ്യാന ശോഭയിൽ നിർമ്മല മാനസരായിടുവൻ
കനിയേനമേ കാരുണ്യമേ

More Information on this song

This song was added by:Administrator on 26-03-2022