Malayalam Christian Lyrics

Your Search History
ആരാധിപ്പാൻ നമുക്കു കാരണമുണ്ട്
Aaradhippan namuku kaaranamunde
യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു
Yeshuvin janame unarnnu
ഈശോയെന്‍ ജീവാധിനായകാ
Eeshoyen jeevadhinayaka
മന്നവൻ യേശു താനുന്നത ബലിയായ്
Mannavan yeshu thanunnatha baliyaay
ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകും
Ulayude naduvil vellipol urukum
യേശു എന്റെ അടിസഥാനം ആശ്രയം അവനിലത്രെ
Yeshu ente adisthaanam aashrayam
രക്ഷകൻ വിളിയെ കേട്ടില്ലയോ
Rakshakan viliye kettillayo

Aaradhana aaradhana (yeshuvin naamathil)
നാഥാ യേശു നാഥാ
സകല ജഡത്തിനും ദൈവമായ
Sakala jadathinum daivamaya
അനന്ത സ്നേഹമേ അവർണ്യ രൂപനേ
Anantha snehame avarnnya rupane
എല്ലാം നന്മയ്ക്കായ്‌ നല്‍കും
Ellam nanmaykkay? nalkum
ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌
aatmaphalanngalal nirangituvanay?
യേശു വരാറായ് ക്രിസ്തേശു വരാറായ്
Yeshu varayi kristhesu vararayi
ഞാൻ പാടും യേശുവേ നിനക്കായെന്നും
Njan paadum Yeshuve ninakkaayennum
This song has been viewed 244 times.
Sthothram sthothram Yeshuve

Sthothram sthothram Yeshuve
Sthothrathinennum yogyane
Sakala naavum paadunnu
Daivam parishudhan
Daivam parishudham Daivam parishudhan (2)
Hallleujah amen hallelujah amen (2)

Paapa bharam chumannathal
Daivathinum kunjadu nee
Sakala naavum paadunnu
Daivam parishudhan

Dhootharum sarva srushtikalum
Vazhthum eaka Daivame
Sakala naavum paadunnu
Daivam parishudhan

സ്തോത്രം സ്തോത്രം യേശുവേ

സ്തോത്രം സ്തോത്രം യേശുവേ

സ്തോത്രത്തിനെന്നും യോഗ‍്യനേ

സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍

 

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

ദൈവം പരിശുദ്ധന്‍

 

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

ഹാലേലൂയാ ആമേന്‍

 

പാപഭാരം ചുമന്നതാം

ദൈവത്തിന്‍ കുഞ്ഞാടു

നീ സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍

 

ദൂതരും സര്‍വ്വ സൃഷ്ടികളും

വാഴ്ത്തും ഏക ദൈവമേ

സകലനാവും പാടുന്നു

ദൈവം പരിശുദ്ധന്‍

More Information on this song

This song was added by:Administrator on 21-04-2026
YouTube Videos for Song:Sthothram sthothram Yeshuve

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page