Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 266 times.
Meghatheril varumente kaanthan

1 meghatheril varumente kaanthan 
kaalam aasannamaay
kaahala naadam muzhangidum vaanil
naam parannidaaraay

ponmukham kaanaaraay 
kannuneer thoraaraay
kodaakodi yugam priyanumonnaay 
thejassil vaazhaaraay

2 maaridume en kashtangal nodiyil
priyan vannidumpol
muthidum njaanaa pon mukha’mannaal
meghathil kandidumpol;-

3 aayiram aayiram dootha ganangal
svagatham cheythidume
aa mahal sudinam kaanuvaanente
kankaL kothichidunne;-

മേഘത്തേരിൽ വരുമെന്റെ കാന്തൻ

1 മേഘത്തേരിൽ വരുമെന്റെ കാന്തൻ 
കാലം ആസന്നമായ്
കാഹള നാദം മുഴങ്ങിടും വാനിൽ
നാം പറന്നിടാറായ്

പൊൻമുഖം കാണാറായ് 
കണ്ണുനീർ തോരാറായ്
കോടാകോടി യുഗം പ്രിയനുമൊന്നായ് 
തേജസ്സിൽ വാഴാറായ്

2 മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽ
പ്രിയൻ വന്നിടുമ്പോൾ
മുത്തിടും ഞാനാ പൊൻ മുഖമന്നാൾ
മേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ...

3 ആയിരം ആയിരം ദൂത ഗണങ്ങൾ
സ്വാഗതം ചെയ്തിടുമേ
ആ മഹൽ സുദിനം കാണുവാനെന്റെ
കൺകൾ കൊതിച്ചിടുന്നേ;- പൊൻ...

More Information on this song

This song was added by:Administrator on 20-09-2020