Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 388 times.
Samarppikkunne njaan enne ninkkaay

samarppikkunne njaan enne ninakkaay
sampurnnamaay nathhaa(2)
nadathukenne ninte paathayil
nayikkukenne nee nalla nayaka(2)

1 kaalvari malayil kurishile raktham
sathanil jayam kondallo(2)
thirurakthathal kazukiyenne
shudimanay dinam therthiduvan(2)

2  nin vachanngal en kaalinu deepam
paathakku prakashvume(2)
aashrayikkunne vachanathil njaan
aagrahangkale ariyename(2)

3 rakshyam paricha neeyenikku thannu
enne kathu palichavane(2)
kathiduka nee anthyam vareyum
pathridathe nin sannidhiyil (2)

 

സമർപ്പ‍ിക്കുന്നേ ഞാനെന്നേ നിനക്കായ്

സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്
സമ്പൂർണ്ണമായ് നാഥാ(2)
നടത്തുകെന്നെ നിന്റെ പാതയിൽ
നയിക്കുകെന്നെ നീ നല്ല നായകാ(2)

1 കാൽവാറി മലയിൽ ക്രൂശിലെ രക്തം
സാത്തനിൽ ജയം കൊണ്ടല്ലോ(2)
തിരുരക്തത്താൽ കഴുകയെന്നെ
ശുദ്ധിമാനായ് ദിനം തീർത്തിടുവാൻ(2);- സമർപ്പി...

2 നിൻ വചനങ്ങൾ എൻ കാലിനു ദീപം
പാതക്കു പ്രകാശമേ(2)
ആശ്രയിക്കുന്നേ വചനത്തിൽ ഞാൻ
ആഗ്രഹങ്ങളെ അറിയേണമേ(2);- സമർപ്പി...

3 രക്ഷയാം പരിച നീയെനിക്കു തന്നു
എന്നെ കാത്തു പലിച്ചവനെ(2)
കാത്തിടുക നീ അന്ത്യം വരെയും
പതറിടതെ നിൻ സന്നിധിയിൽ(2);- സമർപ്പി...

More Information on this song

This song was added by:Administrator on 24-09-2020