Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 389 times.
Enne manippan enne snehippan

enne manippan enne snehippan
krushil yagamayi yagamayi theernnavan
enne uyarthidan enne karuthuvan 
than jeevane ennil nalkiyon

Yeshuve angek’aradhana
Yeshuve angek’aradhana(2)

than puthranayi enne theerthavan
en kuravukal ellam neekiye (2)
nithya jeevane ennil nalkiye(2)

nandhiyal ennullam thullunne
yeshuvin sneham paaduvan (2)
yeshuvin krupakal ghoshippan (2)

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ
കുരിശിൽ യാഗമായി യാഗമായി തീർന്നവൻ
എന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ 
തൻ ജീവനെ എന്നിൽ നൽകിയോൻ

യേശുവേ അങ്ങേയ്ക്കാരധന
യേശുവേ അങ്ങേയ്ക്കാരധന (2)

തൻ പുത്രനായ് എന്നെ തീർത്തവൻ
എൻ കുറവുകൾ എല്ലാം നീക്കിയേ (2)
നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)

നന്ദിയാൽ എന്നുള്ളം തുള്ളുന്നേ
യേശുവിൻ സ്നേഹം പാടുവാൻ (2)
യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)

More Information on this song

This song was added by:Administrator on 17-09-2020