Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 3052 times.
Aa...Aa... hindola raagaardranaay njaan

Aa...Aa... 

hindola raagaardranaay njaan - shree-

yeshuvin apadaanam paadi

swarggeeya thaalangal thedi - njaan

jeevante thamburu meetti

kanyaasuthane nin viral thazhuki

paadaatha veenakal paadi....    hindola


ennaathmaavin vanamuralikayil

ezhu swarangaluyarnnu (ennaathmaavin)

nithyapithaave...

nithyapithaave nin suvishesham

aayiram keerthanamaayi

njaanariyaathen maanasaminnoru

snehasarovaramaayi....     hindola


ente kinaavum mizhineerppoovum

nenchil cherkkuka naadhaa (ente)

ee kodumkaattil...

ee kodumkaattil kaatharulukayen

kanivin jeevana deepam

ennilunarthuka nirmmalamaam nin

mohanamaa tharangam....    hindola


SaGaMaDhaNi hindola raagaardranaay njaan 

sacaMaDhaNisa saNiDhaMacasa 

SaGaMaDhaNi hindola 

sagaaMaGaMaDha GNaDhaNiDhaB.na 

SaGaMaDhaNi hindola 

saacasaGasaNiDhaNi NiNisaNisaNiDhaMaDha

DhaDhaNiDhaNiDhaMaGaMa 

MaaSaGaSaNiNiNiNi SaDhaaDhaDhaDhaNi 

MaaMaSaGaaGAMaaMa DhaaDhaNi 

SaGaGaMaMaDhaDhaNi hindola raagaardranaay njaan 

DhaNiSaaSaaSaa Sasa NiRiSaaSaaSaa 
 
sacaMagasa saNisaDhaaNi 

sasaNi DhaNiNi DhaMaGaN.qa saMacaMGasasa 

Nisacasa NiDhaB.na saGaMa GaMaDha MaDhaNi 

DhaNi Maga saNisa 

DhasaNiGNi saNiDhaMaDha 

Maca Vlac;asaNiDhaNi 

caga casaNiDhaB.naGa 

NiDha GamnaDhaNisa Gasa NiDhaNi 

saNiDhaMac.a NiDhaMacaMa 

GaaMa GaMaDhaNiDhaMa 

DhaaNi SaNiDhaMaGaSa
 
SaGaaMaDhaaNi 

MaDhaNiSaaGa 

Ma Ga MacasaNiDhaNi 

Ga sa GasaNiDhaMaDha 

Ni Dha sacnMaDhaNi 

hindola raagaardranaay njaan - shree- 

yeshuvin apadaanam paadi.... 

ആ. ആ. ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ

ആ... ആ...

ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ

യേശുവിന്‍ അപദാനം പാടി

സ്വര്‍ഗീയ താളങ്ങള്‍ തേടി – ഞാന്‍

ജീവന്‍റെ തംബുരു മീട്ടി

കന്യാസുതനെ നിന്‍ വിരല്‍ തഴുകി

പാടാത്ത വീണകള്‍ പാടി.....      ഹിന്ദോള

 

എന്നാത്മാവിന്‍ വനമുരളികയില്‍

ഏഴു സ്വരങ്ങളുയര്‍ന്നു  (2)

നിത്യപിതാവേ....

നിത്യപിതാവേ നിന്‍ സുവിശേഷം

ആയിരം കീര്‍ത്തനമായി

ഞാനറിയാതെന്‍ മാനസമിന്നൊരു

സ്നേഹസരോവരമായി....     ഹിന്ദോള


എന്‍റെ കിനാവും മിഴിനീര്‍പൂവും

നെഞ്ചില്‍ ചേര്‍ക്കുക നാഥാ (2)

ഈ കൊടും കാറ്റില്‍...

ഈ കൊടും കാറ്റില്‍  കാത്തരുളുകയെന്‍

കനിവിന്‍ ജീവന ദീപം

എന്നിലുണര്‍ത്തുക നിര്‍മലമാം നിന്‍

മോഹനമാ തരംഗം....    ഹിന്ദോള 


സഗമധനി ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍

സഗമധനിസ സനിധമഗാസ

സഗമധനി ഹിന്ദോള

സഗമഗമധ ഗമധനിധമ

സഗമധനി ഹിന്ദോള

സാഗസഗസനിധനി നിനിസനിസനിധമധ

ധധനിധനിധമഗമ

മാസഗസനിനിനിനി സധാധധധനി

മാമസഗാഗമാമ ധാധനി

സഗഗമമധധനി.... ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍

ധനിസാസാസാ സസ നിരിസാസാസാ

സഗമഗസ സനിസധാനി

സസനി ധനിനി ധമഗമ സമഗമഗസസ

നിസഗസ നിധമ സഗമ ഗമധ മധനി

ധനി മഗ സനിസ

ധസനിസനി സനിധമധ

മാഗ മഗസനിധനി

ഗാസ ഗസനിധമഗ

നിധ ഗമധനിസ സഗ നിധാനി

സനിധമഗ നിധമഗമ

സാഗ സഗമധമഗ

ഗാമ ഗമധനിധമ

ധാനി സനിധമഗസ

സഗാമധാനി

ഗമധനീസ

മധനിസാഗ

മ ഗ മഗസനിധനി

ഗ സ ഗസനിധമധ

നി ധ സഗമധനി

ഹിന്ദോള രാഗാര്‍ദ്രനായ് ഞാന്‍ - ശ്രീ

യേശുവിന്‍ അപദാനം പാടി

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Aa...Aa... hindola raagaardranaay njaan