Malayalam Christian Lyrics

This song has been viewed 770 times.
Daivam karuthum vazhikale orthaal

Daivam karuthum vazhikale orthaal
Daivam orukkum vazhikale orthaal
Nandiyode paadidum njaan
Ennumennum pukazthidum njaan (2)

Aathma rakshaye nalkiyathorthaal
Nithya shikshaye maattiyathorthaal (2)
Sathya saakshi aayidum njaan
Sathya paatha kaattidum njaan (2)

Aathma shakhiye nalkiyathorthaal
Ghora shathruve thakarthathum orthaal (2)
Shakahiyde paadidum njaan
Mdamode aarthidum njaan (2)

Aathma santhoshamekiyathorthaal
Alavatta nin kaarunyamorthaal (2)
Nirthathode paadidum njaan
Ellaa naalum ghoshikkum njaan (2)

ദൈവം കരുതും വഴികളെ ഓർത്താൽ

1 ദൈവം കരുതും വഴികളെ ഓർത്താൽ
ദൈവം ഒരുക്കും നന്മകൾ ഓർത്താൽ;
നന്ദിയോടെ പാടിടും ഞാൻ
എന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)

2 ആത്മ രക്ഷയെ നൽകിയതോർത്താൽ
നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)
സത്യ സാക്ഷി ആയിടും ഞാൻ
സത്യ പാത കാട്ടിടും ഞാൻ (2);- ദൈവം...

3 ആത്മ ശക്തിയെ നൽകിയതോര്ർത്താൽ
ഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)
ശക്തിയോടെ പാടിടും ഞാൻ
മോദമോടെ ആർത്തിടും ഞാൻ (2);- ദൈവം...

4 ആത്മ സന്തോഷമേകിയതോത്താൽ
അളവറ്റ നിൻ കാരുണ്യമോർത്താൽ (2)
നൃത്തത്തോടെ പാടിടും ഞാൻ
എല്ലാ നാളും ഘോഷിക്കും ഞാൻ (2);- ദൈവം...

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivam karuthum vazhikale orthaal

Add to favourites
User Rating

2 average based on 1 reviews.


2 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page