Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 421 times.
Papam nekkan shapam (I will sing of my Redeemer)
പാപം നീക്കാൻ ശാപമേറ്റ പാപികളിൻ

1 പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

രക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കും
ക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കും

2 നഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

3 ആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേ
പാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽ

4 ദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേ
പൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീ

1 I will sing of my Redeemer
And His wondrous love to me;
On the cruel cross He suffered,
From the curse to set me free

Sing, oh, sing of my Redeemer,
With His blood He purchased me,
On the cross He sealed my pardon,
Paid the debt, and made me free.

2 I will tell the wondrous story,
How my lost estate to save,
In His boundless love and mercy,
He the ransom freely gave.

3 I will praise my dear Redeemer,
His triumphant pow’r I’ll tell,
How the victory He giveth
Over sin, and death, and hell.

4 I will sing of my Redeemer,
And His heav’nly love to me;
He from death to life hath brought me,
Son of God with Him to be.

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Papam nekkan shapam (I will sing of my Redeemer)