1 ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻ
സർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻ
ശരണമെൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടേ!
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കയെന്നെയിപ്പോൾ
2 വാഞ്ഛിച്ചു നിന്നെയെത്ര ദോഷം വാണെന്നിൽ എത്ര?
ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകിടും നിന്നെ
3 മുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻ
ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാൻ
4 എന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽ
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു
1 I am coming to the cross;
I am poor, and weak, and blind;
I am counting all but dross;
I shall full salvation find
I am trusting, Lord, in Thee,
Blessed Lamb of Calvary;
Humbly at Thy cross I bow,
Save me, Jesus, save me now
2 Long my heart has sighed for Thee;
Long has evil dwelt within;
Jesus sweetly speaks to me,
“I will cleanse you from all sin
3 Here I give my all to Thee—
Friends and time and earthly store,
Soul and body Thine to be—
Wholly Thine forevermore
4 In the promises I trust;
Now I feel the blood applied;
I am prostrate in the dust;
I with Christ am crucified