Malayalam Christian Lyrics

This song has been viewed 152 times.
Aardhrathayerunna nallidayaa

Aardhrathayerunna nallidayaa,

Mechchamaam mechchilil meykkunnone

Raapakal thorumey kaakkunnone

Ninne vittodilla njan!

Illa illa

Vere vazhiyilla nee allaathe

Illa illa

Ninne vittodilla njan!

Vaanil kaarmeghangal moodiyaalum

Sheethakodum kaattu veeshiyaalum

Mruthyuvin Yorddaane nerittaalum

Ninne vittodilla njan!

Ksheenanam enne nee shakthanaakka

Thaazhmayil sookshikka anthyatholam

Koodanananjidumbol aarthidume

Ninne vittodilla njan!

ആർദ്രതയേറുന്ന നല്ലിടയാ


ആർദ്രതയേറുന്ന നല്ലിടയാ,

മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ

രാപകൽ തോറുമേ കാക്കുന്നോനേ

നിന്നെ വിട്ടോടില്ല ഞാൻ!

ഇല്ല ഇല്ല

വേറെ വഴിയില്ല നീ അല്ലാതെ

ഇല്ല ഇല്ല

നിന്നെ വിട്ടോടില്ല ഞാൻ!

വാനിൽ കാർമേഘങ്ങൾ മൂടിയാലും

ശീതകൊടുംങ്കാറ്റു വീശിയാലും

മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും

നിന്നെ വിട്ടോടില്ല ഞാൻ!

ക്ഷീണനാമെന്നെ നീ ശക്തനാക്ക

താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം

കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ

നിന്നെ വിട്ടോടില്ല ഞാൻ!

More Information on this song

This song was added by:Administrator on 06-05-2026

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page