Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 751 times.
Yeshu yeshu maatram en

Yeshu Yeshu maatram en  
Jeevidhathin aashayae 
Krushin paadha maatram en  
Jeevidhathin ashayae 

Avanil nirupikum aagrahangal 
Avanil prapikum alpudhangal  
Avanodu prarthikkum avanodu yajikkum 
Avangalekentae kann uyarthum;- Yeshu…

Avanendae paadhayil jeeva prakasham 
Avanendae jeevannil sneha pradheekkam 
Avannil pramodhikkum avannil prashamsikkum 
Avannil sthothrangal arpichiddum;- Yeshu…

യേശു യേശു മാത്രം എൻ ജീവിതത്തിൻ ആശയെ

യേശു യേശു മാത്രം എൻ
ജീവിതത്തിൻ ആശയെ
ക്രൂശിൻ പാത മാത്രം എൻ
ജീവിതത്തിൻ ആശയെ

അവനിൽ നിരൂപിക്കും ആഗ്രഹങ്ങൾ
അവനിൽ പ്രാപിക്കും അൽഭുതങ്ങൾ
അവനോടു പ്രാത്ഥിക്കും അവനോടു യാചിക്കും
അവങ്കലേക്കെന്റെ കണ്ണുയർത്തും;- യേശു...

അവനെന്റെ പാതയിൽ ജീവ പ്രകാശം
അവനെന്റെ ജീവനിൽ സ്നേഹ പ്രതീകം
അവനിൽ പ്രമോദിക്കും അവനിൽ പ്രശംസിക്കും
അവനിൽ സ്തോത്രങ്ങൾ അർപ്പിച്ചിടും;- യേശു...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu yeshu maatram en