Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1206 times.
Enne muttumaayi samarppikkunnu

1 Enne muttumaayi samarppikkunnu
Ente yeshuvin paadathil
Ente paapangal oronnum kshamich
Enne nin suthanaakkane

2 Ente vaakkilum en kriyayilum
En ninavilum vannathaam
Ellaa paapavum neekki enne nee
Ettavum venmayaakkane…. Enne

3 Pankappaadukal shankakoodaathe
Thankameniyil ettuvo?
Pankamaakeyakattidaan ninte
Chankupolum thulachchallo…. Enne

4 Paavanamaam nin vachanangal njaan
Paalichoozhiyil jeevippaan
Paavanaathmaavaalenne nithyavum
Puthuppikkuken priyane…. Enne

5 Prathyaashayode jeevippaan
Prathi-dinavum kyupayarulka
Kanninum kannaayi kaathidename
Karthanin divasathinaayi…. Enne

എന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്റെ

1 എന്നെ മുറ്റുമായ് സമർപ്പിക്കുന്നു
എന്റെ യേശുവിൻ പാദത്തിൽ
എന്റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്
എന്നെ നിൻ സുതനാക്കണേ

2 എന്റെ വാക്കിലും എൻ ക്രിയയിലൂം
എൻ നിനവിലും വന്നതാം
എല്ലാ പാപവും നീക്കി എന്നെ നീ
 വെണ്മയാക്കണേ;-

3 പങ്കപ്പാടുകൾ ശങ്കകൂടാതെ
തങ്കമേനിയിൽ ഏറ്റുവോ?
പങ്കമാകെയകറ്റിടാൻ നിന്റെ
ചങ്കുപോലും തുളച്ചല്ലോ;-

4 പാവനമാം നിൻ വചനങ്ങൾ ഞാൻ
പാലിച്ചൂഴിയിൽ ജീവിപ്പാൻ
പാവനാത്മാവാലെന്നെ നിത്യവും
പുതുപ്പിക്കുകെൻ പ്രിയനെ;-

5 പ്രത്യാശയോടെ ജീവിപ്പ‍ാൻ
പ്രതിദിനവും ക്യപയരുൾക
കണ്ണിനും കണ്ണായ് കാത്തിടേണമേ
കർത്തനിൻ ദിവസത്തിനായ്;-

More Information on this song

This song was added by:Administrator on 17-09-2020