Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
സ്തുതിച്ചു പാടിടാം അനുദിനവും
Sthuthichu padidam anudinavum
പോയിടും ഞാൻ നിൻകൃപയാൽ
Poyidum njaan nin krupayaal
എന്റെ നാവിൽ നവ ഗാനം
Ente naavil navaganam
കരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന
Karuthunnavan njan allayo
അനുദിനം നമ്മെ നടത്തിടുന്ന
anudinam namme natattitunna
ഉണർവ്വിൻ കാറ്റേ വീശുക
Unarvin kaate veeshuka
യഹോവയെ സ്തുതിപ്പിൻ (2)
Yahovaye sthuthippin
ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ
Aashvasamay enikkeshuvunde
ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ
Aashrayam yeshuvil ennathinal bhagavan
പരിശുദ്ധ പരാപരനെ പരനെ സ്തുതി
Parishudha paraprane parane
അനുഗ്രഹത്തോടെ അനുദിനവും
Anugrahaththode anudinavum

Aakashthin keezhe manavarkidayil
ലോക മോഹങ്ങളെ വിട്ടോടിടാം
Loka mohangale vittodidaam
യേശുവിൻ സാക്ഷികൾ നമ്മൾ അവന്റെ
Yeshuvin sakshikal nammal avante
താമസമാമോ നാഥാ വരാനായ് താമസമാ
Thamasamamo natha varanay
നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
Nin daya jevanekal (Thy loving kindness)
ശാലോമിയെ വരികെന്റെ പ്രിയേ ചേലെഴും
Shalomiye varikente priye
തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോ
Theti njaan kaanaathe poyoraadu
എന്‍ ദേഹം ദേഹി ആത്മാവും
En deham dehi atmavum
ഇത്രമേല്‍ നീയെന്നെ സ്നേഹിപ്പാന്‍
ithramel neeyenne snehippan
ഈ ദൈവമെന്നും എനിക്കഭയം
Ie daivam ennum enikkabhayam
തിരുക്കരത്താൽ താങ്ങി എന്നെ
Thirukkarathal thangi enne

Add Content...

This song has been viewed 451 times.
Paahimaam deva deva

Paahimam deva deva pavanarupa

paahimaam deva deva, paavanaroopaa

paahimaam deva deva

1 mohavaaridhi thannil kevalam valayunna

dehikalkkoru rakshaa’naukayaam parameshaa

2 lokavumathilulla sarvvavum nijavaakkaan

chaalave padachoru devanaayakaa vande

3 kshaama’sankdam neekki praanikal’kkanuvelam

kshemajeevitham nalkum premaharmyame deva

4 paapamaam valayil njaana’pathichuzhalaayvaan

thaapanashanaa nin kaiyekidename nithyam

5 dharmma’rakshanam cheyvaan urviyilavathaara

karmmamenthiya sarvvam sharmmadaa namaskaaram

6 neethiyen galathin melongiya karavaalam

veethamaakkiya jagathraathaave sharanam nee

7 jeernnamam vasanathal chaditha’naayorenne

poornna shubhrama’manki thoornnam dharichone

8 nithya jeevanennullil sathyama’yulavaakkaan

sthuthyamaam puthu’janamam datham cheythoru natha

9 deenaril kaniverum praananaayakaa potti

thaanu njaan thirumumpil veenithaa vanangunnen

പാഹിമാം ദേവ ദേവ

പാഹിമാം ദേവ ദേവ, പാവനരൂപാ

പാഹിമാം ദേവ ദേവ

1.മോഹവാരിധി തന്നിൽ കേവലം വലയുന്ന

ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി..

2.ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ

ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി...

3.ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം

ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി...

4.പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ

താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി...

5.ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര

കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി...

6.നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം

വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി...

7.ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ

പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി...

8.നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ

സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി...

9.ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി

താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി...

More Information on this song

This song was added by:Joshua Jyothi Thomas on 08-08-2024
YouTube Videos for Song:Paahimaam deva deva