Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1251 times.
Sneha charadukalaalenne yeshu

sneha charadukalalenne yeshu
cherthu bendhichu
than kurishodenneyonnichu
njaanellaam thannilarppichu

1 thinmayerum vazhikalil njaan nadannakannallo
en kaalkal idari veenallo
thedivannu jeevan thannu kandeduthallo
enne thaan veendeduthallo

2 panni thinnum thavidupolum ulakam thannilla
thunackkaay aarum vanilla
daivamallaathithra nalloraarumeyilla
sahaayam nalkuvorilla

3 thante divya sannidhaanam tharum samadhaanam
mattellaam bheethiyin sthaanam
alavumilla athirumilla anthavumilla
santhosham kristhuvilunde

4 ulakame neeyuyarcha nalkiyupacharikkenda
enne nee aakarshikkenda
kurisheduthen guruvin pinpe
pokanamallaa thenikkinn aasha verilla

5 avannadima anubhavikkum swaanthryam pole
verilla svaathenthryam ethum
anthyashvaasam pomvarethan vela cheyyum
njaan thruppaada seva cheyyum njaan

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു

സ്നേഹച്ചരടുകളാലെന്നെ യേശു 
ചേർത്തു ബന്ധിച്ചു 
തൻ കുരിശോടെന്നെയൊന്നിച്ചു
ഞാനെല്ലാം തന്നിലർപ്പിച്ചു 

1 തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ
എൻ കാൽകൾ ഇടറിവീണല്ലോ 
തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ
എന്നെത്താൻ വീണ്ടെടുത്തല്ലോ

2 പന്നി തിന്നും തവിടുപോലും ഉലകം തന്നില്ല 
തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോരാരുമേയില്ല
സഹായം നൽകുവോരില്ല

3 തന്റെ ദിവ്യസന്നിധാനം തരും സമാധാനം 
മറ്റെല്ലാം ഭീതിയിൻ സ്ഥാനം
 അളവുമില്ല അതിരുമില്ല അന്തവുമില്ലാ
സന്തോഷം ക്രിസ്തുവിലുണ്ട്

4 ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ട
എന്നെ നീ ആകർഷിക്കേണ്ട
കുരിശെടുത്തെൻ ഗുരുവിൻ പിമ്പേ 
പോകണമല്ലാതെനിക്കിന്നാശ വേറില്ല

5 അവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ 
വേറില്ല സ്വാതന്ത്ര്യമേതും 
അന്ത്യശ്വാസം പോംവരെത്തൻ വേലചെയ്യും
ഞാൻ തൃപ്പാദസേവ ചെയ്യും ഞാൻ

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sneha charadukalaalenne yeshu