Malayalam Christian Lyrics

This song has been viewed 163 times.
Aashcharyam njan poondu nilkkum

Aashcharyam njan poondu nilkkum,

En Nasraayaneshu mun.

Thaan ethrayo snehichallo,

Ee paapiyaam ennayum.

Haa enthathbhutham! Haa enthaashcharyam!

Ennum paadum ee gaanam.

Haa enthathbhutham! Haa enthaashcharyam!

Rakshakan sneha mahaashcharyam.

Ente ishtam alla thaathaa,

Ninnishtamathaakatte

Thaan thottathil karanjappol,

Viyarpellaam choraayaay.

Anpode haa thaangi doothar,

Thejassinte naathane.

Aashwasippikkunnu thanne,

En dukhathe peri thaan.

Ente maavan dukham pokki,

Thaan ellaam than perkkaakki.

Kaalvariyil kondupoyi,

Ekanayi marichu.


Verse 6

Swarge njanum vaanidumbol,

Than mukhathe darshikkum.

Nithyathayil enna modam,

Than snehathe paadum njan.

ആശ്ച്യര്യം ഞാൻ പൂണ്ടു നിൽക്കും


ആശ്ച്യര്യം ഞാൻ പൂണ്ടു നിൽക്കും,

എൻ നസ്രായനേശു മുൻ.

താൻ എത്രയോ സ്നേഹിച്ചല്ലോ,

ഈ പാപിയാമെന്നെയും.

ഹാഎന്തത്ഭുതം! ഹാഎന്താശ്ചര്യം!

എന്നും പാടും ഈ ഗാനം.

ഹാഎന്തത്ഭുതം! ഹാഎന്താശ്ചര്യം!

രക്ഷകൻ സ്നേഹമഹാശ്ചര്യം.

എന്റെ ഇഷ്ടം അല്ല താതാ,

നിന്നിഷ്ടമതാകട്ടെ

താൻ തോട്ടത്തിൽ കരഞ്ഞപ്പോൾ,

വിയർപ്പെല്ലാം ചോരയായ്.

അൻപോടെ ഹാ താങ്ങി ദൂതർ,

തേജസ്സിന്റെ നാഥനെ.

ആശ്വസിപ്പിക്കുന്നു തന്നെ,

എൻ ദുഃഖത്തെ പേറി താൻ.

എന്റെ മാവൻ ദുഃഖം പോക്കി,

താൻ എല്ലാം തൻ പേർക്കാക്കി.

കാൽവരിയിൽ കൊണ്ടുപോയി,

ഏകനായി മരിച്ചു.

സ്വർഗേ ഞാനും വാണിടുമ്പോൾ,

തൻ മുഖത്തെ ദർശ്ശിക്കും.

നിത്യതയിൽ എന്നാമോദം,

തൻ സ്നേഹത്തെ പാടും ഞാൻ.

More Information on this song

This song was added by:Administrator on 06-05-2026

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page