Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 446 times.
Chodikkunnathilum ninakkunnathilum

1 chodikkunnathilum ninakkunnathilum
athyantham paramaayi nadathunnavan
ente yeshu allaathaarullu
ente yeshu enne nadathum

enne nadathunnavan 
ennum pularthunnavan
ente yeshu mathiya’yavan(2)

2 anarthavum baadhayum adukkayilla 
anudina jeevitha paathakalil(2)
bhayappedenda ini sambhramikkenda
njaan en yeshuvin karangaliaam(2)

3 vishvasthanaam ente yeshunathaa
mattamillatha en sneha thathaa(2)
innaleyum innum ennekkum
njaan en yeshuvin karangaliaam(2)

4 ente ninavukalellaam ariyunnavan
kanmanipolanne kaakkunnavan(2)
ente vedanayellaam avan vahichu
adippinaraal avan saukhyameki(2)

ചോദിക്കുന്നതിലും നിനക്കുന്നതിലും

1 ചോദിക്കുന്നതിലും നിനക്കുന്നതിലും
അത്യന്തം പരമായി നടത്തുന്നവൻ
എന്റെ യേശു അല്ലാതാരുള്ളു
എന്റെ യേശു എന്നെ നടത്തും

എന്നെ നടത്തുന്നവൻ 
എന്നും പുലർത്തുന്നവൻ
എന്റെ യേശു മതിയായവൻ(2)

2 അനർത്ഥവും ബാധയും അടുക്കയില്ല 
അനുദിന ജീവിത പാതകളിൽ(2)
ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ട
ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)

3 വിശ്വസ്തനാം എന്റെ യേശുനാഥാ
മാറ്റമില്ലാത്ത എൻ സ്നേഹ താതാ(2)
ഇന്നലെയും ഇന്നും എന്നേക്കും
ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)

4 എന്റെ നിനവുകളെല്ലാം അറിയുന്നവൻ
കൺമണിപോലന്നെ കാക്കുന്നവൻ(2)
എന്റെ വേദനയെല്ലാം അവൻ വഹിച്ചു
അടിപ്പിണരാൽ അവൻ സൗഖ്യമേകി(2)

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Chodikkunnathilum ninakkunnathilum