1 ശുദ്ധിചെയ്യാം യേശു രക്തത്താൽ
ശക്തിയുള്ള രക്തത്താൽ
കഴുകിടാം നമ്മൾ പാപത്തെ
ശുദ്ധിയുള്ള രക്തത്താൽ
ശക്തിയുണ്ട് ശക്തി അത്ഭുതശക്തി
യേശുവിൻ രക്തത്തിൽ
ശക്തിയുണ്ട് ശക്തി അത്ഭുതശക്തി
യേശുക്രിസ്തുവിൻ രക്തത്തിൽ
2 ആത്മവരം നാം പ്രാപിപ്പാൻ
വെണ്മയാക്കാം ഹിമം പോലെ
ആത്മശക്തിയിൽ മുന്നേറാൻ
ശുദ്ധിചെയ്യാം രക്തത്താൽ;-
3 ഒന്നായ് നാം ദൈവസേവചെയ് വാൻ
കുളിച്ചിടാം യേശുരക്തത്താൽ
ആത്മഫലം നാം നേടിടാൻ
ശുദ്ധിചെയ്യാം രക്തത്താൽ;-
1 Would you be free from the burden of sin
There’s power in the blood, power in the blood
Would you o’er evil a victory win ?
There’s wonderful power in the blood.
There is power, power wonder working power
In the blood of the lamb;
There is power, power wonder working power
In the precious blood of the lamb;
2 Would you be free from your passion and pride?
There’s power in the blood, power in the blood
Come for a cleansing to calvary’s tide;
There’s wonderful power in the blood.
3 Would you be whiter, much whiter than snow?
There’s power in the blood, power in the blood
Sin stains are lost in it’s life giving flow:
There’s wonderful power in the blood.