Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 942 times.
Chilar ninakumpole karthanude varavu

1 chilar ninkkum pole karthanude varavu
ottum thamasikilliniyum
paapikal manam thirinji’eduvanay–
kshema kaattidunnatheyullu(2)

2 rajyam rajyathodum jaathi jaathiyodum
ethirkkunnathu kaanunnallo
aappan amma makkal sodara bhendhangal
chinnamayidunnu(2)

3 shathru alarum simham pole chuttidunnu
othal vrithareyum kezhadakkan
shathrve jayippanayi daivathin krupakal naam
prapikka iee nalil(2)

4 ninte aadya sneham vittu poy-ennoru
kuravu karthan kaanunnallo
laukeka sukhangalo shashvatham allennum
thathan arulidunnu(2)

5 svarggeya-rajyam vegam aagamikkayal
vishuddhan thanne vishuddhekarikkatte
svergeya medayil priyanumayothu
yuga yugam vazham(2)

ചിലരർനിനയ്ക്കുംപോലെ കർത്തനുടെ വരവ് ഒട്ടും

1 ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)

2 രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു(2)

3 ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ(2)

4 നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു(2)

5 സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം(2)

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Chilar ninakumpole karthanude varavu