Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 4494 times.
Parishudhathmave ennil nirayename

Parishudhathmave ennil nirayename
nin abhishekam pakaraname 
thiruhitham ennil niraveruvan
aathmavin shakthi ennil choriyename

muttolam poraa aa shakthi
arayolam poraa  aa shakthi 
nenthittallathe kadappan vayyatha 
athyantha shakthi ennil ozhukedatte(2)
dinam thorrum nee ennil valarename 
njaano kurayename

ellaa kayppum murivum mareduvan
nin mahathvathin thee ennil kathidatte
mayaloka impangal thyajicheduvan
enne abhishekam cheythedane

kanthan varavil edukkappedan puthushakthiyal
anudinam orukkename
anthyatholam vishvasthanayi jevichidan
thiru pathayil nadathidane

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ

പരിശുദ്ധാത്മാവേ   എന്നിൽ  നിറയേണമേ   
നിൻ അഭിഷേകം പകരണമേ 
തിരുഹിതം എന്നിൽ നിറവേറുവാൻ 
 ആത്മാവിൻ  ശക്തി എന്നിൽ ചൊരിയേണമേ 

മുട്ടോളം പോരാ ആ ശക്തി
അരയോളം പോരാ  ആ ശക്തി 
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത 
അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2)
 ദിനം തോറും നീ എന്നിൽ വളരേണമേ 
ഞാനോ കുറയേണമേ 

എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻ
മഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ 
മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ   എന്നെ അഭിഷേകം ചെയ്തീടനെ 

കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ 
അന്ത്യത്തോളം വിശ്വസ്തനായി ജീവിച്ചിടാൻ
തിരു പാതയിൽ നടത്തിടണേ

 

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Parishudhathmave ennil nirayename