Malayalam Christian Lyrics

Your Search History
വഴിയൊന്നും ഞാൻ കാണുന്നില്ല
Vilayeriya rakthathal viduvichone
കണ്ണുകൊണ്ടു കണ്ടതോർത്താൽ
Kannukondu kandathorthal
എങ്കിലും എന്റെ എൻ മഹാപാപം
Engilum ente en mahaapaapam
ആത്മാവില്‍ വരമരുളിയാലും
aatmavil varamaruliyalum
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
Athiravile thiru sannidhiyanayunnoru samaye
അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും
atyunnatan tan maravil vasikkum
എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരമായിരം
Enneshuve aaraadhyane angekkayira
കാണും ഞാൻ കാണും ഞാൻ
Kanum njaan kanum njaan
നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ
Nee yogyan yeshuve sthuthikalkku
എന്റെ യേശു ജയിച്ചവൻ
Ente yeshu jaichavan
സർവ്വപാപക്കറകൾ തീർത്തു
Sarva paapakkarakal theerthu
എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
ente bharatham yesuve arinjidatte
ഈ മരുയാത്രയില്‍ ക്ലേശങ്ങളില്‍
ee maruyatrayil kleshangalil
എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ
Ente pranapriyanen kudeyullathaal
ആർപ്പിൻ നാദം ഉയരുന്നിതാ
Aarppin nadam uyarunnitha
എന്നാളും ആശ്രയമാം കർത്താവിനെ
Ennalum aashrayamam karthavine
ഒരുനാൾ ഈ നശ്വരലോകം
Orunaal ie nashvaralokam
അത്യുന്നതനാം ദൈവത്തിൻ മറവിൽ
Athyunnathanam daivathin maravil
This song has been viewed 2219 times.
inneram priya daivame ninnatmadanam

inneram priya daivame ninnatmadanam
tannalum prartthichiduvan

ninnodu prartthichidan
ninnadiyangal ninde
sannidhanathil vannu
chernnirikkunnu natha  (inneram..)

ninthiru padapidhathil  anayuvatin
entullu nangalappane
nin tirusudhan yesuvin tiru raktam bhuvi
chintiyor puthuvazhi
turannu pratisthichatal  (inneram..)

mandadayellam nikkukennadiyaril
tannarul nallunarchaye
vannidunnoru ksinam  nidra mayakkamiva
yonnake niyakatti
tannitukatmasakti  (inneram..)

nintiru vagdattangale  manataliril
chintichu nalla dhairyamay
shantatayodum bhaval
sannidhibhodhathodum
santatam prartthichidan
nintuna nalkitenam  (inneram..)

niyallatarumillaye nangalkk abhayam
niyallo prananathane
ni yacana kettidadayal pishacinude
mayavalayil nasa
mayitumayatinal  (inneram..)

ഇന്നേരം പ്രീയദൈവമേ!-നിന്നാത്മദാനം

ഇന്നേരം പ്രീയദൈവമേ!-നിന്നാത്മദാനം
തന്നാലും പ്രാര്‍ത്ഥിച്ചീടുവാന്‍
            അനുപല്ലവി
നിന്നോടു പ്രാര്‍ത്ഥിച്ചീടാന്‍
നിന്നടിയങ്ങള്‍ നിന്‍റെ
സന്നിധാനത്തില്‍ വന്നു
ചേര്‍ന്നിരിക്കുന്നു നാഥാ! - (ഇന്നേരം..)
            ചരണങ്ങള്‍
                     
നിന്തിരു പാദപീഠത്തില്‍ - അണയുവതി-
നെന്തുള്ളു ഞങ്ങളപ്പനേ!
നിന്‍ തിരുസുതനേശു - വിന്‍ തിരു രക്തം ഭുവി
ചിന്തിയോര്‍ പുതുവഴി
തുറന്നു പ്രതിഷ്ഠിച്ചതാല്‍ - (ഇന്നേരം..)
                     
മന്ദതയെല്ലാം നീക്കുകെ-ന്നടിയാരില്‍
തന്നരുള്‍ നല്ലുണര്‍ച്ചയെ
വന്നിടുന്നൊരു ക്ഷീണം - നിദ്ര മയക്കമിവ-
യൊന്നാകെ നീയകറ്റി-
തന്നീടുകാത്മശക്തി - (ഇന്നേരം..)
                     
നിന്തിരു വാഗ്ദത്തങ്ങളെ - മനതളിരില്‍
ചിന്തിച്ചു നല്ല ധൈര്യമായ്
ശാന്തതയോടും ഭവല്‍
സന്നിധിബോധത്തോടും
സന്തതം പ്രാര്‍ത്ഥിച്ചീടാന്‍
നിന്തുണ നല്‍കിടേണം - (ഇന്നേരം..)
                     
നീയല്ലാതാരുമില്ലയ്യോ - ഞങ്ങള്‍ക്കഭയം
നീയല്ലോ പ്രാണനാഥനേ!
നീ യാചന കേട്ടിടാ - തായാല്‍ പിശാചിനുടെ
മായാവലയില്‍ നാശ-
മായിടുമായതിനാല്‍ - (ഇന്നേരം..)

 

More Information on this song

This song was added by:Administrator on 18-04-2018

Add to favourites
User Rating

4.5 average based on 2 reviews.


5 star 1 votes
4 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page