Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 289 times.
Veeranam daivamam rajadhirajan

veeranam daivamam rajadhirajan
aakasha megangalil varunnidha(2)
nirmala kanyakaye thannodu cherppan
swargiya sainyavumai varunnidha(2)

yeshuve nee mathram aaradhyan
halleluyah njan padidum(2)
yeshuve nee mathram unnathan
halleluyah njan padidum(2)

nin svaram kaathukalil kettidumbol
anandhathode njan thullichadidum(2)
yeshuve nin mugam kandiduvanayi
amodathode njan parannuyarum(2)

doothanmaroppamayi sangeethathode
keerthanam cheyyume yeshurajane(2)
parannangu etthumbol swargeeya nattil
thullikkalichu njaan padidume(2)

വീരനാം ദൈവമാം രാജാധിരാജൻ

1 വീരനാം ദൈവമാം രാജാധിരാജൻ
ആകാശ മേഘങ്ങളിൽ വരുന്നിതാ(2)
നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻ
സ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)

യേശുവെ നീ മാത്രം ആരാധ്യൻ
ഹല്ലേലുയ്യാ ഞാൻ പാടിടും(2)
യേശുവെ നീ മാത്രം ഉന്നതൻ
ഹല്ലേലുയ്യാ ഞാൻ പാടിടും(2)

2 നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾ
ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)
യേശുവെ നിൻ മുഖം കണ്ടിടുവാനായി
ആമോദത്തോടെ ഞാൻ പറന്നുയരും(2);- 

3 ദൂതന്മാരൊപ്പമായ് സംഗീതത്തോടെ
കീർത്തനം ചെയ്യുമെ യേശുരാജനെ(2)
പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽ
തുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Veeranam daivamam rajadhirajan