Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 238 times.
Shreshta bhojanam eki

1 shreshda bhojanam eeki
shathrupalayathilum enne pularthi
choodil vadaathe theeyil kariyaathe
thante karathalathil enne karuthi

njaan sthuthikkaathikkumo
ineem paadaathirikkumo (2)

2 enne pularthunna dinangale orthaal
enne nadathiya vidhangale orthaal

3 ente prarthana kettavananeshu
ente yaachana thannavaneshu

4 ente kannuneer thudachavaneshu
Paapa’chettil ninnuyarthiyoneshu

5 pinmarilla povillee maruvil
krooshin pathayen jeevitha vazhiyaam

ശ്രേഷ്ഠഭോജനം ഏകി ശത്രുപാളയത്തിലും എന്നെ

1 ശ്രേഷ്ഠ ഭോജനം ഏകി
ശത്രുപാളയത്തിലും എന്നെ പുലർത്തി
ചൂടിൽ വാടാതെ തീയിൽ കരിയാതെ
തന്റെ കരതലത്തിൽ എന്നെ കരുതി

ഞാൻ സ്തുതിക്കാതിക്കുമോ
ഇനീം പാടാതിരിക്കുമോ (2)

2 എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽ
എന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2);- ഞാൻ...

3 എന്റെ പ്രാർത്ഥന കേട്ടവനനേശു
എന്റെ യാചന തന്നവനേശു(2);- ഞാൻ...

4 എന്റെ കണ്ണുനീർ തുടച്ചവനേശു
പാപചേറ്റിൽ നിന്നുയർത്തിയോനേശു(2);- ഞാൻ...

5 പിൻമാറില്ല പോവില്ലീ മരുവിൽ
ക്രൂശിൻ പാതയെൻ ജീവിത വഴിയാം(2);- ഞാൻ...

More Information on this song

This song was added by:Administrator on 24-09-2020