Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 440 times.
Kanum njaan kanum njaan

1 kanum njaan kanum njaan
akkare deshathil kanum njaan
pokum njaan pokum njaan
parannu vanil pokum njaan(2)

orungiyo ningkal orungiyo
rajadhi’rajane kaanuvan(2)
maddhyakashathile puppanthal
madi-vilikunnu kelkkane(2)

2 vangippoya vishuddhare
seeyon nadathil kanum n4 yeshuvin ponmukam kanum njaan
chumbikkum pavana’padangal
kanni’maykkathe njaan nokkidum
enikkay thakarnna than meniye(2);- orungiyo…jaan
yeshuvinte thiru’rakthathaal
mudhra’yanijore kanum njaan(2);- orungiyo…

3 karthavin gambheera’nadavum
megayel duthante shabdavum
daivathin kahala dawniyathum

4 yeshuvin ponmukam kanum njaan
chumbikkum pavana’padangal
kanni’maykkathe njaan nokkidum
enikkay thakarnna than meniye(2);- orungiyo…
kelkumpol parannupokum njan(2);- orungiyo…

5 kristhuvil nidhra prapichavar
evarum uyirkkum aadinam
annu njaan santho’shicharthidum
en priya janathe’kkanumpol(2);- orungiyo…

6 karthavil jeevikum shuddhanmar
annu rupantharam prapikkum
meghatherathil paranneridum
than kude nityatha vanidum(2);- orungiyo…

കാണും ഞാൻ കാണും ഞാൻ

1 കാണും ഞാൻ കാണും ഞാൻ
അക്കരെ ദേശത്തിൽ കാണും
പോകും ഞാൻ, പോകും ഞാൻ
പറന്നു വാനിൽ പോകും ഞാൻ(2)

ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ
രാജാധിരാജനെ കാണുവാൻ(2)
മദ്ധ്യാകാശത്തിലെ പൂപ്പന്തൽ
മാടിവിളിക്കുന്നു കേൾക്കണേ(2)

2 വാങ്ങിപ്പോയ വിശുദ്ധരെ
സീയോൻ നാടതിൽ കാണും ഞാൻ
യേശുവിന്റെ തിരുരക്തത്താൽ
മുദ്രയണിഞ്ഞോരെ കാണും ഞാൻ(2);- ഒരുങ്ങി...

3 കർത്താവിൻ ഗംഭീരനാദവും
മീഖായേൽ ദൂതന്റെ ശബ്ദവും
ദൈവത്തിൻ കാഹള ധ്വനിയതും
കേൾക്കുമ്പോൾ പറന്നുപോകും ഞാൻ(2);- ഒരുങ്ങി...

4 യേശുവിൻ പൊൻമുഖം കാണും ഞാൻ
ചുംബിക്കും പാവനപാദങ്ങൾ
കണ്ണിമയ്ക്കാതെ ഞാൻ നോക്കിടും
എനിക്കായ് തകർന്ന തൻ മേനിയെ(2);- ഒരുങ്ങി...

5 ക്രിസ്തുവിൽ നിദ്ര പ്രാപിച്ചവർ
ഏവരുമുയിർക്കുമാദിനം
അന്നു ഞാൻ സന്തോഷിച്ചാർത്തിടും
എൻ പ്രിയ ജനത്തെക്കാണുമ്പോൾ(2);- ഒരുങ്ങി...

6 കർത്താവിൽ ജീവിക്കും ശുദ്ധന്മാർ
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരിൽ പറന്നേറിടും
തൻകൂടെ നിത്യത വാണിടും(2);- ഒരുങ്ങി...

More Information on this song

This song was added by:Administrator on 19-09-2020