Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 296 times.
Priyan vannidum vegathil
പ്രിയൻ വന്നിടും വേഗത്തിൽ

പ്രിയൻ വന്നിടും വേഗത്തിൽ 
എന്നെ തന്നരികിൽ ചേർക്കുവാൻ 

1 എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ 
നന്ദിയാലെനുള്ളം  നിറഞ്ഞീടുന്നു 
പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും 
ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ 

2 എത്രയോ പ്രയാസമെന്നിൽ വന്നാലും 
ഇല്ല ഞാൻ പതറുകില്ല യാത്രയിൽ 
എന്റെ വേദനകൾ എല്ലാം തീർന്നിടും 
പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ 

3 സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ 
ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ 
വാനമേഘേ  ദൂതരുമായ് വന്നിടും 
ആ സമയം ഞാൻ പറന്നു പോയിടും

More Information on this song

This song was added by:Administrator on 22-09-2020