Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 823 times.
Yahe ninte naamam vazhthidunnu

Yahe ninte naamam vaazthidunnu
Yahe ninte naamam pukazthidunnu
Samgethathodum sthothrathodum
Ninte naamam vazthidunnu
Ninte naamam vazthidunnu(2)

Ninte mahathwam aakasham varnni’cheedumpol
Ninte krupakal bhulokam vazthedumpol
Rakshkanam nin sannidiyil njagal vanagidunnu
Palakanam nin savidhe njagal namichidunnu;-

Rogangal sahichu njan valagidumpol
Dhurithangal ente dehi thakarthidumpol
Rakshakanay nee karam pidichenne uyarthidunnu
Abhayameki nee arikil enne anachidunnu;-

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു

യാഹേ നിന്റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്റെ നാമം പുകഴ്ത്തിടുന്നു
സംഗീതത്തോടും സ്തോത്രത്തോടും
നിന്റെ നാമം വാഴ്ത്തിടുന്നു
നിന്റെ നാമം വാഴ്ത്തിടുന്നു (2)

1 നിന്റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾ
നിന്റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾ
രക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നു
പാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു;-

2 രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
ദുരിതങ്ങൾ എന്റെ ദേഹി തകർത്തിടുമ്പോൾ
രക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നു
അഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു;-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahe ninte naamam vazhthidunnu