Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 3712 times.
Ente daivam ariyathe

Ente daivam ariyaathe
enikkonnum bhavikkayilla
doshangalaalenna pareekshikkilla
nanmakkaayellaam nalkidunnu

1 kashtathakal perukidumpol
enikkaashvaasam adhikam tharum
manassalivullavanen manuvelan
manam thakarnna enne saukhyamaakki;-

2 vishvaasathin parishodhana
vilayeridum karthru’savidhe
vijayam nalkeedumente jeevanaathan
vilakoduthu enne vaangiyathaal;-

3 maanavarkku neridaathoru
parishodhana tharikillavan
pareeksha’varumennaalum neekkupokkum
nalkum naathanente nallidayan;-

എന്റെ ദൈവം അറിയാതെ

എന്റെ ദൈവം അറിയാതെ
എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല
നന്മയ്ക്കായെല്ലാം നൽകിടുന്നു

1 കഷ്ടതകൾ പെരുകിടുമ്പോൾ
എനിക്കാശ്വാസം അധികം തരും
മനസ്സലിവുള്ളവനെൻ മനുവേലൻ
മനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്റെ...

2 വിശ്വാസത്തിൻ പരിശോധന
വിലയേറിടും കർത്തൃസവിധേ
വിജയം നൽകീടുമെന്റെ ജീവനാഥൻ
വിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്റെ...

3 മാനവർക്കു നേരിടാത്തൊരു
പരിശോധന തരികില്ലവൻ
പരീക്ഷവരുമെന്നാലും നീക്കുപോക്കും
നൽകും നാഥനെന്റെ നല്ലിടയൻ;- എന്റെ...

More Information on this song

This song was added by:Administrator on 17-09-2020