Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Kunjikkuttan unarnnappol la la la.. lala la la.. chuttum nokkikkuttinnay la lala la.. lala lala la la.. TV vilichu kanan va phone vilichu mindan va nettu vilichu chatan va bikeku vilichu karangan va kutti vilichu kalikkan va chuttum vilikal kusate daivattin vili kettennal kuttinu daivam vannidum (4)
കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍ ലാ ലാ ലാ.. ലല ലാ ലാ.. ചുറ്റും നോക്കിക്കൂട്ടിന്നായ് ലാ ലല ലാ.. ലല ലല ലാ ലാ.. ടിവി വിളിച്ചു കാണാന്‍ വാ ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ നെറ്റു വിളിച്ചു ചാറ്റാന്‍ വാ ബൈക്കു വിളിച്ചു കറങ്ങാന്‍ വാ ചുറ്റി വിളിച്ചു കളിക്കാന്‍ വാ ചുറ്റും വിളികള്‍ കൂസാതെ ദൈവത്തിന്‍ വിളി കേട്ടെന്നാല്‍ കൂട്ടിനു ദൈവം വന്നീടും (4)