Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1056 times.
Onneyullenikkanandamulakil

Onneyullenikkanandamulakil
yesuvin sannidhi anayuvade (2)
anneram mama manasa khedam
onnay‌i akalum veyilil himam pol (2) (onne..)

manam dhanami mannin mahimakal
onnum shanthiye nalkatam (2)
daham perukum tanneer ozhike
lokam vere tarikillarika (2) (onne..)

kanneer tazhvarayuntenikkanavadhi
mannil jeevitha padayatil (2)
ennalum bhayamentinennerikil
nannayavan kripa mazha pol chorikil (2) (onne..)

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ (2)
അന്നേരം മമ മാനസ ഖേദം
ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍ (2) (ഒന്നേ..)
                    
മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്‍കാതാം (2)
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക (2) (ഒന്നേ..)
                    
കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍ (2)
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ (2) (ഒന്നേ..)

More Information on this song

This song was added by:Administrator on 03-10-2018