Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 306 times.
Swargeeya raajaave nin

Swargeeya raajaave
nin krupa pakarnneeduka
En hridaya kavadam thuraneeduka
Ninnil ennum njaan aanadippan

Shathruvin shakthi’yode’thirthiduvan
Dushtante kottakal thakarteeduvan
Ninnathma shakthiye ayakename
Ninnathma shakthiye ayakename;- Sawar... 

Priyante kahala dhawni kettidarai
Vegam orungeeduka thiru sabaye
Vegam priyane ethirelkuvan
Pathragalil enna niracheeduka;- Sawar...

Karthan than varvigal neeyum
Kanumo sodra sodari mare
Thannodu kudi panthiyirippan thanikay
Kattirikam satya sabhaye;- Sawar...

സ്വർഗ്ഗീയ രാജാവേ നിൻ കൃപ പകർന്നീടുക

സ്വർഗ്ഗീയ രാജാവേ
നിൻ കൃപ പകർന്നീടുക
എൻ ഹൃദയ കവാടം തുറന്നീടുക
നിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻ

1 ശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻ
ദുഷ്ടന്റെ കോട്ടകൾ തകർത്തീടുവാൻ(2)
നിന്നാത്മ ശക്തിയെ അയക്കേണമേ
നിന്നാത്മ ശക്തിയെ അയക്കേണമേ(2);-

2 പ്രീയന്റെ കാഹള ധ്വനി കേട്ടീടാറായ്
വേഗം ഒരുങ്ങീടുക തിരു സഭയെ(2)
വേഗം പ്രിയനെ എതിരേൽക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2);-

3 കർത്തൻ തൻ വരവിങ്ങൽ നീയും 
കാണുമേ സോദര സോദരിമാരേ(2)
തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്
കാത്തിരിക്കാം സത്യ സഭയെ(2);-

More Information on this song

This song was added by:Administrator on 25-09-2020