Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1950 times.
Yeshuvin naamam manoharam

Yeshuvin naamam manoharam
ha.. ethra maduryam
Vinninu thaze manninu methe
Veroru naamamilla (2)

Pavana’jeevaneki papiye rakshippanay
Dashavesham pundu paril vanna nada

Nin namam vazthunnu njangal
Nin namam khoshikkunnu njangal
Vannidukinne njangal than madya
Aashisham eekidanay;-

Kalvari mamalayil karirumpanikalal
Karthane ninmeni krushil tharachuvo;-

3 Nashavaramami bhuvil sthanamanagal venda
Shashwatha impa nattil njagale cherthidane;-

യേശുവിൻ നാമം മനോഹരം

യേശുവിൻ നാമം മനോഹരം
ഹാ... എത്ര മാധുര്യം
വിണ്ണിനു താഴെ മണ്ണിനു മീതേ
വേറൊരു നാമമില്ല (2)

1 പാവനജീവനേകി പാപിയെ രക്ഷിപ്പാനായ്
 ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാ

നിൻ നാമം വാഴ്ത്തുന്നു ഞങ്ങൾ
നിൻ നാമം ഘോഷിക്കും ഞങ്ങൾ
വന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേ
ആശിഷം ഏകിടാനായ്-യേശുവിൻ

2 കാൽവറി മാമലയിൽ കാരിരുമ്പാണികളാൽ
 കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ;- നിൻ...

3 നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ
 ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ;- നിൻ...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuvin naamam manoharam