Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
This song has been viewed 4649 times.
Ee aandinte arambham muthal - Mahathwame

Ee aandinte arambham muthal
ee nimishamvare
cheruthilum veluthilum 
vishwasthanayi

alavilum kurekathe athirukal vyakathe -2 
mahathwathinayi nikshebamyeki -2

Mahathwame mahathwame
maranathe jayicha mahathwame 
mahathwame mahathwame
pinpadayayi varunna mahathwame 

Munbottaayunna aakathilum
Daiva niyoghangalum
aathmavil poornamayi nivarthichidum
kathil njan ketathum karathil njan uyarthidum
dheergayusode vazhum nalilum
mahathwame mahathwame

Eniyulla aandukalilum 
njan vazhunnathum
jeevanil thripthi varum samadhanathal
munpu njan arinjathilum mahatharamaya mahathwathal
dheerga dooram odidum njanum
mahathwame mahathwame

ഈ ആണ്ടിന്റെ തുടക്കം മുതൽ-മഹത്വമേ

ഈ ആണ്ടിന്റെ തുടക്കം മുതൽ
ഈ നിമിഷംവരെ
ചെറുതിലും വെളുത്തിലും
വിശ്വസ്തനായി

അലവിലും കുറക്കാതെ അതിരുകൾ വ്യകതേ -2
മഹത്വത്തിനയി നിക്ഷേപംയേകി -2

മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിൻപടയായി വരുന്ന മഹത്വമേ

മുൻബോട്ടായിരിക്കുന്ന ആകത്തിലും
ദൈവ നിയോഗങ്ങളും
ആത്മവിൽ പൂർണമായി നിവർത്തിച്ചു
കാതിൽ ഞാൻ കേൾക്കും കരത്തിൽ ഞാൻ ഉയരും
ധീരഗായുസോടെ വാഴും നാളിലും
മഹത്വമേ മഹത്വമേ

ഇനിയുള്ള ആണ്ടുകളിളും
ഞാൻ വാഴുന്നത്
ജീവനിൽ  തൃപ്തി  വരും  സമാധാനത്തിൽ 
മുൻപു ഞാൻ അരിഞ്ഞതിലും മഹാതാരമായ മഹത്വങ്ങൾ
ധീരഗ ദൂരം ഓടും ഞാനും
മഹത്വമേ മഹത്വമേ

More Information on this song

This song was added by:Administrator on 31-05-2022