ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ
ഞാൻ നിന്റെ സൗഖ്യദായകൻ
എൻ വചനത്തിൻ ആജ്ഞയാൽ
നീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2)
നീ എന്നെ സൗഖ്യമാക്കും കർത്തൻ
നീ എന്റെ സൗഖ്യദായകൻ
നിൻ വചനത്തിൻ ആജ്ഞയാൽ
ഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)
I am the Lord that healeth thee
I am the Lord your healer
I send my word and heal your disease
I am the Lord your healer(2)
You are the Lord that healeth me
You are the Lord my healer
You send your word and healed, my disease
You are the Lord my healer(2)