Back to Search
Create and share your Song Book ! New
Submit your Lyrics New
3 average based on 2 reviews.
Add Content...
Kunju manassin nomparangal oppiyedukkan vannavanam ishoye ishoye ashvasam neeyallo (kunju manassin..) kunjayi vannu pirannavan kunjungalakan paranjavan (2) swarggattil oru poonthottam nalla kunjungalkkay theerttavane (2) nee varu nee varu poonthengalay (2) (kunju manassin..) thettu cheytalum snehikkum nanmakal chundikkanikkum (2) snehattin malar thenunnan nalla kunjungale cherthavane (2) nee varu nee varu ponthengalay (2) (kunju manassin..)
കുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ ഈശോയേ ആശ്വാസം നീയല്ലോ (കുഞ്ഞു മനസ്സിന്‍..) കുഞ്ഞായ് വന്നു പിറന്നവന്‍ കുഞ്ഞുങ്ങളാകാന്‍ പറഞ്ഞവന്‍ (2) സ്വര്‍ഗ്ഗത്തില്‍ ഒരു പൂന്തോട്ടം നല്ല കുഞ്ഞുങ്ങള്‍ക്കായ് തീര്‍ത്തവനേ (2) നീ വരൂ നീ വരൂ പൂന്തെന്നലായ് (2) (കുഞ്ഞു മനസ്സിന്‍..) തെറ്റു ചെയ്താലും സ്നേഹിക്കും നന്മകള്‍ ചൂണ്ടിക്കാണിക്കും (2) സ്നേഹത്തിന്‍ മലര്‍ തേനുണ്ണാന്‍ നല്ല കുഞ്ഞുങ്ങളെ ചേര്‍ത്തവനേ (2) നീ വരൂ നീ വരൂ പോന്തെന്നലായ് (2) (കുഞ്ഞു മനസ്സിന്‍..)