Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1544 times.
Enne Anbhodu snehippan

Enne Anbhodu snehippan
 Enthanu ennil kandath.. 
Chettil kidannatham enne aa ponkaram neetti pidichu.. ( 2 )
Ithramel snehicheduvan 
yogyathaa ennil kanduvo. 
Ithramel Manicheduvan
Yogyathaa ennil Kanduvo( 2 )

Thooyyare Thooyya Aviyee ( 2 )
Vattatha Uravaye 
Thenilum Madhurame(2) 

                 

Ithramel.....
 

Ennil nal danam eakidan 
Ennil van kripakale nikshepippan (2) 
Thikki Tirakkil ninnum enikay matram
Irunnaruli pinne niramekiyathum (2) 
Yeshuve... 


Enne Nityamay snehichu aa
thejassal muttum nirachu 
Thandinmel sobicheedunna
Kathunna vilakayum (2) 
Irulil nal velicham pole 
Mattunna thejomayane
Neethiyin thejassalenne
 adhikamayi nila nirtheedum (2) 
     Thooyyare ..

എന്നെ അംബോട് സ്നേഹിക്കാൻ

എന്നെ അംബോട് സ്നേഹിക്കാൻ 
എന്താണ് എന്നിൽ കണ്ടത് 
ചേറ്റിൽ കിടനാദം എന്നെ ആ പൊങ്കാരം നീട്ടി പിടിച്ചു (2)
ഇത്രമേൽ സ്നേഹിച്ചിടുവാൻ
 യോഗ്യത എന്നിൽ കണ്ടുവോ 
ഇത്രമേൽ മാനിച്ചിടുവാൻ 
യോഗ്യത എന്നിൽ കണ്ടുവോ (2)

തൂയരെ തൂയ ദേവിയെ (2)
വാറ്റ്റാത്ത ഉറവയെ
തേനിലും മധുരമേ (2)

ഇത്രമേൽ.....

എന്നിൽ നാല് ധനം ഏകിടാൻ
എന്നിൽ വാൻ കൃപകൾ നിക്ഷേപിപ്പാൻ (2)
തിക്കി തിരക്കിൽനിന്നും എനിക്കായി മാത്രം 
ഋണരുളി പിന്നെ നിറമേകിയതും (2) 
യേശുവേ ..
 
എന്നെ നിത്യമായി സ്നേഹിച്ചു ആ 
തേജസാൽ മുട്ടും നിറച്ചു (2)
തണ്ടിന്മേൽ ശോഭിച്ചിടുന്ന  
കത്തുന്ന വിളകയും (2) 

ഇരുളിൽ നാല് വെളിച്ചം പോലെ 
മാറ്റുന്ന തേജോമയനെ
നീതിയിൻ തേജസാലെന്നെ 
അധികമായി നില നിർത്തിടും (2)

തൂയരെ .... 

 

 

More Information on this song

This song was added by:Administrator on 21-09-2019