Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1548 times.
Yeshuvin sakshikal naam

Yeshuvin sakshikal naam suvisheshathin senakal naam
Jay jaya geetham shubhra suvishesham

Paapathe verukkunnu Daivam paapiye snehikkunnu
Nall sandhesham nammude desham engume ariyikka naam

Daivathin mahal sneham eaka jaathane thanna sneham
Kalmanam maattum nanmayerum kurpayuravidamam

Lajjitharakenda lavaleshavum bhayam venda
Daivika shakthy paapikku mukthy nalkunnu

Veroru suvishesham illa paarithilinnashesham
Paapikal swargam pookunna margam maarillennariyikka

യേശുവിൻ സാക്ഷികൾ നാം

യേശുവിൻ സാക്ഷികൾ നാം

സുവിശേഷത്തിൻ സേനകൾ നാം

ജയ് ജയ ഗീതം ശുഭനാദം

സുവിശേഷം (2)

 

പാപത്തെ വെറുക്കുന്നു

ദൈവം പാപിയെ സ്നേഹിക്കുന്നു

നല്ല സന്ദേശം നമ്മുടെ ദേശം

എങ്ങുമേ അറിയിക്ക നാം

 

ദൈവത്തിൻ മഹത് സ്നേഹം

ഏകജാതനെത്തന്ന സ്നേഹം

കൽമനം മാറ്റും നന്മകളൂറ്റും

കൃപയുടെയുറവിടമാം

 

ലജ്ജിതരാകേണ്ട

ലവലേശവും ഭയം വേണ്ടാ

ദൈവിക ശക്തി പാപിക്കു മുക്തി

നൽകുന്നു സുവിശേഷം

 

വേറൊരു സുവിശേഷം

ഇല്ല പാരിതിലിന്നശേഷം

പാപികൾ സ്വർഗ്ഗം പൂകുന്നമാർഗ്ഗം

മറ്റില്ലെന്നറിയിക്ക നാം.

More Information on this song

This song was added by:Administrator on 05-04-2019