Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2247 times.
Sadhuvenne kaividathe nathan

sadhuvenne kaividathe
nathhanennum nadathidunnu

1 anthyatholam chirakadiyil
avan kathidum dharayil
aapathilum rogathilum
avan aanenikkabhayam;-

2 kannuneerin thazhvarayil
karayunna velakalil
kaividillen karthan ente
kannuneerellam thudykkum;-

3 kodungkaattum thiramalayum-
padakil vannanjadikkum
neramente chareyundu
nathanennum vallabhanay;-

4 vinnilente veedorukki
vegam vannidum priyanayi
velachaithan nalkal theernnu
veettil chellum njaan oduvil;-

സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു

സാധുവെന്നെ കൈവിടാതെ 
നാഥനെന്നും നടത്തിടുന്നു

1 അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ 
ആപത്തിലും രോഗത്തിലും 
അവനാണെനിക്കഭയം;-

2 കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും;-

3 കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട് 
നാഥനെന്നും വല്ലഭനായ്;-

4 വിണ്ണിലെന്റെ വീടൊരുക്കി 
വേഗം വന്നിടും പ്രിയനായ് 
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ;-

More Information on this song

This song was added by:Administrator on 24-09-2020

This song has been transalated into Hindi
Click here for the transalation 

YouTube Videos for Song:Sadhuvenne kaividathe nathan