Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 587 times.
Kahalam dhvanichidaaraay karthan

kaahalam dhvanichidaaraay karthan
karathaneshu vanil vararai
idi muzhakam pol kelkum
en per vilikum
thalkhanam njan parakum

1 lokajathikal elakeedunnu
loka rashtrangal thakarneedunnu
samadhanamilla…santhoshamilla…
lokathil sandhiyilla;- kahalam…

2 rogangal vardhikunnu
bhookampam eridunnu
paka pinakam vidvesham yudhabhishanikal
kutamai kettidunnu;- kahalam…

3 orunguka sodarare
onnai paranneeduvan
bharam kurachidam vegam paranneedan
ie lokam maranneeduka;- kahalam…

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു

കാഹളം ധ്വനിച്ചിടാറായ്
കർത്തനേശു വാനിൽ വരാറായ്
ഇടിമുഴക്കംപോൽ കേൾക്കും
എൻപേർ വിളിക്കും
തൽക്ഷണം ഞാൻ പറക്കും

1 ലോകജാതികൾ ഇളകിടുന്നു
ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു
സമാധാനമില്ല... സന്തോഷമില്ല...
ലോകത്തിൽ ശാന്തിയില്ല;- കാഹളം...

2 രോഗങ്ങൾ വർദ്ധിക്കുന്നു
ഭൂകമ്പം ഏറിടുന്നു
പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ
കൂട്ടമായ് കേട്ടിടുന്നു;- കാഹളം...

3 ഒരുങ്ങുക സോദരരേ
ഒന്നായ് പറന്നിടുവാൻ
ഭാരം കുറച്ചിടാം വേഗം പറന്നിടാൻ
ഈ ലോകം മറന്നീടുക;- കാഹളം...

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Kahalam dhvanichidaaraay karthan