Malayalam Christian Lyrics

This song has been viewed 21223 times.
Srishtavam daivame en

Srishtavam daivame en yeshuve
Nithyanam daivame en Yeshuve (2)
Unnathanam nayakane vandithanam nayakane
Saukhyathin dayakane karrthaadhikarthave
Varunnu njan nin thiru’sannidhiyil;-

Parishudhane raajave ange vazhthedunitha
Veranam daivame ange namichdune (2)

Avanente shailavum en kottayum
Avan ente rakshayum en aashrayam(2)
En parayakunnavan en parichayakunnavan
Avan ente upanidhiye(2);- parishu…

Nin hitham polenne nadathane 
Pokenda vazhi enne kanikkane(2)
Kurirulayalum thaz’varayayalum
En kude’yirikkunnone(2);- parishu...

സൃഷ്ടാവാം ദൈവമെ എൻ യേശുവേ

1 സൃഷ്ടാവാം ദൈവമെ എൻ യേശുവേ
നിത്യനാം ദൈവമേ എൻ യേശുവേ(2)
ഉന്നതനാം നായകനെ വന്ദിതിനാം നായകനെ
സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ;-

പരിശുദ്ധനെ രാജവേ അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ(2)

2 അവനെന്റെ ശൈലവും എൻ കോട്ടയും
അവൻ എന്റെ രക്ഷയും എൻ ആശ്രയം(2)
എൻ പാറയകുന്നവൻ എൻ പരിചയാകുന്നവൻ
അവൻ എന്റെ ഉപനിധിയേ(2);- പരിശു...

3 നിൻ ഹിതം പോലെന്നെ നടത്തണേ 
പോകേണ്ട വഴി എന്നെ കാണിക്കണേ(2)
കൂരിരുളായാലും താഴ്വരയായാലും
എൻ കൂടെയിരിക്കുന്നോനേ(2);- പരിശു...

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Srishtavam daivame en

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page