Malayalam Christian Lyrics

This song has been viewed 404 times.
Poornna hridaya seva venam
പൂർണ്ണഹൃദയസേവ വേണം ദേവജാതനു

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-
പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!

1 പാതിമനസ്സൊടേകിടന്നു ദേവപൂജയെ
പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-

2 കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- 
ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-

3 പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ
സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-

4 നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും
വരധർമ്മമായത് പരന്നേകണം സദാ;-

5 ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും
പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-

6 കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം
ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-

7 സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ
പരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Poornna hridaya seva venam

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page