Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1228 times.
Cherumeshuvil dinam

1 Cherumeshuvil dinam
Maruthen ma kadinam
En viswasam durbalam
Yesu than sarvasarayam

Nalukal gamikkilum
Maathrakal parakkilum
Enthellaam bhavikkilum
Yesu thaan sarvasrayam

2 Paatha sobhayaam neram
Paadum, njaan athyadhikom
Ksheenamenkil en vazhi
Yaachikkum kshenam prathi;- Nalukal

3 Aapathil njaan vilikkum
Yesu nischayam kelkkum
Ente sreshta sanketham
Yesu thaan sarvaasrayam;- Nalukal

4 Jeevakaalamokkeyum
Kalpantha kaalam vare
Swargam cheran en balam
Yesu thaan sarvaasrayam;- Nalukal

ചേരുമേശുവിൽ ദിനം

1 ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം

നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം

2 പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി;- നാളു...

3 ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം;- നാളു...

4 ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം;- നാളു...

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Cherumeshuvil dinam