Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 467 times.
Karthan sneham ennumullathe than

1 karthan sneham ennumullathu
than karuna therathathu
prabathathil puthiyathe
vishvasthatha valiyathu

2 yahovan en oohariyallo
en prathysaum ningkalallayo
kaathirkunnarkku almashakthi neeyalo
yahova en oohariyallo

3 yahova en aashrayamallo
en athmabalam ningkalallayo
balahenathayil thuna nilkkum aathmashakthi neeyallo
yahova en aashrayamallo

4 yahova en pakshamallayo
en vanchayennum ningkalallayo
kurirulin pathayil shathruvin sanyathilum
yahova en pakshamallyo

കർത്തൻ സ്നേഹം എന്നുമുള്ളത്

1 കർത്തൻ സ്നേഹം എന്നുമുള്ളത്
തൻ കരുണ തീരാത്തത് 
പ്രഭാതത്തിൽ പുതിയത്
വിശ്വസ്തത വലിയത്

2 യഹോവ എൻ ഓഹരിയല്ലോ
എൻ പ്രത്യാശയും നിങ്കലല്ലയോ
കാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോ
യഹോവ എൻ ഓഹരിയല്ലോ

3 യഹോവ എൻ ആശ്രയമല്ലോ
എൻ ആത്മബലം നിങ്കലല്ലയോ
ബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോ
യഹോവ എൻ ആശ്രയമല്ലോ

4 യഹോവ എൻ പക്ഷമല്ലയോ
എൻ വാഞ്ചയെന്നും നിങ്കലല്ലയോ
കൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും 
യഹോവ എൻ പക്ഷമല്ലയോ

More Information on this song

This song was added by:Administrator on 19-09-2020