Back to Search
നിന്നെപ്പോലാകേണം നിൻ മുഖം കാണേണം നിൻ സ്വരം കേൾക്കേണം നിന്നിൽ ചേർന്നു ജീവിപ്പാൻ
എന്നെ ഞാൻ നൽകിടുന്നു നിൻ മുമ്പിൽ യാഗമായ് നിൻഹിതം ചെയ്തീടാൻ നിന്നിൽ ചേർന്നു ജീവിപ്പാൻ
ഞാനും എൻ സർവ്വവും എൻ ധനം മാനവും സ്വീകരിക്കെന്നെയിപ്പോൾ നിന്നിൽ ചേർന്നു ജീവിപ്പാൻ
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.