Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 365 times.
Marakkukilla avan maarukillaa

1 Marakkukilla avan maarukillaa
orunalumenne kaividillaa(2)
pettamma marannalum marakkatha daivame
nin snehametrayoo avarnnaniyam(2)

priyane naathaa ne mathi enikkennum
nin sneham mathi enikkennum
nin karam mathi enikkennum

2 ie lokamenikku shasvathamalla naathaa
nin karathalenne thangiduka(2)
mayayam lokathin malinyamelkkathe
manavattiyaam enne kathiduka(2);- priyane…

3 nerunna vedana eeridum jevithe
nin sneham mathram njaan kandidume(2)
nin karam matramanennude aashvasam
nin thiru pathathil anayuvolam;- priyane…

മറക്കുകില്ലാ അവൻ മാറുകില്ലാ

1 മറക്കുകില്ലാ അവൻ മാറുകില്ലാ  
ഒരുനാളുമെന്നെ കൈവിടില്ലാ(2)
പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ 
നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2) 

പ്രിയനെ നാഥാ നീ മതി എനിക്കെന്നും 
നിൻ സ്നേഹം മതി എനിക്കെന്നും
നിൻ കരം മതി എനിക്കെന്നും

2 ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ
നിൻ കരത്താലെന്നെ താങ്ങിടുക(2)
മായയാം ലോകത്തിൻ മാലിന്യമേൽക്കാതെ
മണവാട്ടിയാമെന്നെ കാത്തിടുക;- പ്രിയനെ...

3 നീറുന്ന വേദന ഏറിടും ജീവിതെ
നിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേ
നിൻ കരം മാത്രമാണെന്നുടെ ആശ്വാസം
നിൻ തിരു പാദത്തിൽ അണയുവോളം;- പ്രിയനെ...

More Information on this song

This song was added by:Administrator on 20-09-2020