1 സ്തുതിച്ചു പാടിടും മഹിമ അങ്ങേക്ക്
എൻ കരങ്ങളെ ഉയർത്തി
ഇനി അങ്ങേ ആരാധിക്കും (2)
യേശു വലിയവൻ അൽഭുതങ്ങൾ ചെയ്യുന്നവൻ
അങ്ങേ പോലെ ആരുമില്ല
അങ്ങേ-പ്പോൽ ആരുമില്ല(2)
2 വരുന്നു നാഥാ നിൻ സന്നിധിയിൽ
പൂർണ്ണ-ഹൃദയത്തോടെ
ഇനി അങ്ങേ ആരാധിക്കും(2);-
You deserve the glory and the honor
Lord we, lift our hands in worship
As we praise your Holy name
For You are great
You do miracles so great
There is no one else like You
There is no one else like You
There is no one else like You
There is no one else like You