Malayalam Christian Lyrics

User Rating

3 average based on 2 reviews.


5 star 1 votes
1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1982 times.
En daivame ida

En daivame ida
nin samipe
angenne cherppato
krushayalum
en gitam ennatho
en daivame ida
nin samipe.

en yatrayil irul
vannennalum
asvasam lokattil
illanjalum
en nidrakalathum
en daivame ida
nin samipe.

nee vaccha pankellam
kripadanam
pokan marggam ellam
kanikkenam
mun nilkkum dootarkkum
en daivame ida
nin samipe.

anandam pundu njan
mun vannalum
lokangalkkannu njan
chernnennalum
angennum padum njan
en daivame ida
nin samipe.

എന്‍ ദൈവമേ ഇതാ

എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ;
അങ്ങെന്നെ ചേര്‍പ്പതോ
ക്രൂശായാലും;
എന്‍ ഗീതം എന്നതോ
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
            
എന്‍ യാത്രയില്‍ ഇരുള്‍
വന്നെന്നാലും
ആശ്വാസം ലോകത്തില്‍
ഇല്ലാഞ്ഞാലും;
എന്‍ നിദ്രാകാലത്തും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
            
നീ വച്ച പങ്കെല്ലാം
കൃപാദാനം
പോകാന്‍ മാര്‍ഗ്ഗം എല്ലാം
കാണിക്കേണം;
മുന്‍ നില്‍ക്കും ദൂതര്‍ക്കും
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.
            
ആനന്ദം പൂണ്ടു ഞാന്‍
മുന്‍ വന്നാലും
ലോകങ്ങള്‍ക്കങ്ങു ഞാന്‍
ചേര്‍ന്നെന്നാലും;
അങ്ങെന്നും പാടും ഞാന്‍
എന്‍ ദൈവമേ ഇതാ
നിന്‍ സമീപേ.

 

More Information on this song

This song was added by:Administrator on 05-06-2018