Malayalam Christian Lyrics

This song has been viewed 625 times.
Kunjikkuttan unarnnappol

Kunjikkuttan unarnnappol
la la la.. lala la la..
chuttum nokkikkuttinnay‌
la lala la.. lala lala la la..
TV vilichu kanan va
phone vilichu mindan va
nettu vilichu chatan va
bikeku vilichu karangan va
kutti vilichu kalikkan va
chuttum vilikal kusate
daivattin vili kettennal
kuttinu daivam vannidum (4)

 

കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍

കുഞ്ഞിക്കുട്ടനുണര്‍ന്നപ്പോള്‍
ലാ ലാ ലാ.. ലല ലാ ലാ..
ചുറ്റും നോക്കിക്കൂട്ടിന്നായ്‌
ലാ ലല ലാ.. ലല ലല ലാ ലാ..
ടിവി വിളിച്ചു കാണാന്‍ വാ
ഫോണ്‍ വിളിച്ചു മിണ്ടാന്‍ വാ
നെറ്റു വിളിച്ചു ചാറ്റാന്‍ വാ
ബൈക്കു വിളിച്ചു കറങ്ങാന്‍ വാ
ചുറ്റി വിളിച്ചു കളിക്കാന്‍ വാ
ചുറ്റും വിളികള്‍ കൂസാതെ
ദൈവത്തിന്‍ വിളി കേട്ടെന്നാല്‍
കൂട്ടിനു ദൈവം വന്നീടും (4)

More Information on this song

This song was added by:Administrator on 17-03-2019

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page