Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 781 times.
Kurisharikil yeshuve (Jesus keep me near)

1 Jesus keep me near the Cross,
There a precious fountain;
Free to all, a healing stream
Flows from Calvary's mountain.

In the Cross, in the Cross
Be my glory ever;
Till my ruptured soul shall find;
Rest beyond the river.

2 Near the Cross, O Lamb of God,
Bring its scenes before me,
Help me walk from day to day,
With its shadows over me.

3 Near the Cross I watch and wait,
Hoping, trusting ever
Till I reach the golden strand,
Just beyond the river.

കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ

1 കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്റെ
രക്തത്തിൽ കഴുകുകേ ദേഹിയാകെയെന്റെ

യേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസ
വേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ച

2 ഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നു
പ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നു

3 ക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേ
നിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെ

4 ലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കും
ക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കും

 

More Information on this song

This song was added by:Administrator on 19-09-2020