Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add Content...

This song has been viewed 881 times.
Thirukkarathaal thiruhitham pol

Thirukkarathaal thiruhitham pol
avanenne nadathedunnu anudinam athbuthamay

1 kshamangal vasanthakaleridilum
dinam kshemamay avanenne potidunnu
aanandavum vishramavum avanenikkekidume-dinam;-thiru...

2 bharangalal njan thalarnnidumpol-than
karam pidichavanenne nadathedunnu
aanandavum vishramavum avanenikkekidume-dinam;-thiru...

3 parannedan manamere vempidunne
ente pranapriyan mukham kandeduvan
priyanumay yugayugam njan paraloke vanedume;-thiru...

4 kahaladhvaniyode vannedume avan
enneyum meghathil cherthiduvan
aanandavum vishramavum avanenikkekidume-dinam;-thiru...

തിരുക്കരത്താൽ തിരുഹിതം പോൽ

തിരുക്കരത്താൽ തിരുഹിതം പോൽ
അവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്

1 ക്ഷാമങ്ങൾ വസന്തകളേറിടിലും
ദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...

2 ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ 
കരം പിടിച്ചവനെന്നെ നടത്തീടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...

3 പറന്നീടാൻ മനമേറെ വെമ്പിടുന്നേ
എന്റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻ
പ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു...

4 കാഹളധ്വനിയോടെ വന്നീടുമേ അവൻ
എന്നെയും മേഘത്തിൽ ചേർത്തിടുവാൻ
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...

More Information on this song

This song was added by:Administrator on 25-09-2020