Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 271 times.
Kunjumnassu vazhi thettikum

Kunjumnassu vazhi thettikum
Kuttichathanay
Veetilirikum
Viddi’ppetti’yanee t v (2)

Padikan kaziyilla
Parthi’cheedan kaziyilla
Exam ezuthan kaziyilla
Passa’akan kaziyilla (2)

Thottu’thunnam padi neeyum
Veettilirikanay
Pamparam pole chutti’karangum
Viddiyay neeyakan (2)

Kana’ruthenimel nee t v
Ethu nerathum
Padikum nerathu
Krityam padicheedenam nee (2)

Prathana kalanju chanalu
Mattan poyedalle nee
Karthavinte ku’njay thane
Valarnnedenam nee (2)

കുഞ്ഞുമനസ്സു വഴിതെറ്റിക്കും

കുഞ്ഞുമനസ്സു വഴിതെറ്റിക്കും
കുട്ടിചാത്തനായ്
വീട്ടിലെരിക്കും 
വിഢിപ്പെട്ടിയാണീ റ്റീ വി (2

പഠിക്കാൻ കഴിയില്ല 
പ്രാർത്ഥ‍ിച്ചീടാൻ കഴിയില്ല
എക്സാം എഴുതാൻ കഴിയില്ല
പാസ്സാകാൻ കഴിയില്ല (2)

തോറ്റ‍ുതുന്നം പാടി നീയും 
വീട്ടിലിരിക്കാനായ്
പമ്പരം പോലെ ചുറ്റിക്കറങ്ങും 
വിഢിയായ് നീയാകാൻ (2)

കാണരുതിനെമേൽ നീ റ്റീ വി 
ഏതുനേരത്തും
പഠിക്കും നേരത്ത്
കൃതം പഠിച്ചീടേണം നീ (2)

പ്രാർത്ഥന കളഞ്ഞ് ചാനലു 
മാറ്റ‍ാൻ പോയീടല്ലേ നീ
കർത്താവിന്റെ കുഞ്ഞായ് തന്നെ 
വളർന്നീടേണം നീ (2)

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kunjumnassu vazhi thettikum